24.7 C
Kunnamkulam
Saturday, October 24, 2026
Home Obituary News കോട്ടപ്പടി പരേതനായ മുട്ടത്ത് ലാസര്‍ ഭാര്യ റോസിലി ടീച്ചര്‍ നിര്യാതയായി

കോട്ടപ്പടി പരേതനായ മുട്ടത്ത് ലാസര്‍ ഭാര്യ റോസിലി ടീച്ചര്‍ നിര്യാതയായി

127

കോട്ടപ്പടി പരേതനായ മുട്ടത്ത് ലാസര്‍ ഭാര്യ റോസിലി ടീച്ചര്‍ നിര്യാതയായി. 84 വയസ്സായിരുന്നു. വൈലത്തൂര്‍ ഈസ്റ്റ് എ.എല്‍.പി സ്‌കൂളിലെ അധ്യാപികയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കോട്ടപ്പടിസെന്റ് ലാസേഴ്‌സ് പള്ളിയില്‍ നടക്കും. സിസ്റ്റര്‍ സാന്നിദ്ധ്യ, ആന്‍സി ,ജോജോ മുട്ടത്ത്, ബിജു മുട്ടത്ത്, രെജു മുട്ടത്ത്,അഡ്വ സിജു മുട്ടത്ത എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!