26.7 C
Kunnamkulam
Tuesday, August 4, 2026
Home Obituary News വാക സെന്ററിനടുത്ത് റേഷന്‍ വ്യാപാരം നടത്തിയിരുന്ന എളവള്ളി അറക്കല്‍ വര്‍ഗീസ് (77) നിര്യാതനായി

വാക സെന്ററിനടുത്ത് റേഷന്‍ വ്യാപാരം നടത്തിയിരുന്ന എളവള്ളി അറക്കല്‍ വര്‍ഗീസ് (77) നിര്യാതനായി

വാക സെന്ററിനടുത്ത് റേഷന്‍ വ്യാപാരം നടത്തിയിരുന്ന എളവള്ളി സ്വദേശി അറക്കല്‍ വര്‍ഗീസ് (77) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിക്ക് എളവള്ളി സെന്റ് ആന്റണീസ് ഇടവക ദേവാലയ സെമിത്തേരിയില്‍ നടക്കും. മാര്‍ഗ്ഗലി ഭാര്യയാണ്.
സിമി, ജോജു, പരേതയായ ജിംസി എ്ന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!