29 C
Kunnamkulam
Monday, September 21, 2026
Home Obituary News ആര്‍ത്താറ്റ് കരുവള്ളി വാസു മകന്‍ ദിനേശന്‍ നിര്യാതനായി

ആര്‍ത്താറ്റ് കരുവള്ളി വാസു മകന്‍ ദിനേശന്‍ നിര്യാതനായി

115

ആര്‍ത്താറ്റ് മുക്കൂട്ട ബസാറില്‍ താമസിക്കുന്ന കരുവള്ളി വാസു മകന്‍ ദിനേശന്‍ നിര്യാതനായി. 52 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് കുന്നംകുളം നഗരസഭ വാതക ശ്മശാനത്തില്‍ നടക്കും.ശ്രീമതി മാതാവാണ്.

 

ADVERTISEMENT
error: Content is protected !!