പെരുമ്പിലാവ് ആൽത്തറ കോഴിത്തറമ്പിൽ ഗോപാലൻ (84) നിര്യാതനായി.

പെരുമ്പിലാവ് ആൽത്തറ കോഴിത്തറമ്പിൽ ഗോപാലൻ നിര്യാതനായി. 84 വയസായിരുന്നു. അവിവാഹിതനാണ്. സംസ്കാരം ശനിയാഴ്ച രാവിലെ ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. അച്ചുതൻ, പരേതരായ കുട്ടൻ, ജാനകി എന്നിവർ സഹോദരങ്ങളാണ്