Obituary News പെരുമ്പിലാവ് ആൽത്തറ കോഴിത്തറമ്പിൽ ഗോപാലൻ (84) നിര്യാതനായി. July 12, 2024 100 FacebookXPinterestWhatsApp പെരുമ്പിലാവ് ആൽത്തറ കോഴിത്തറമ്പിൽ ഗോപാലൻ നിര്യാതനായി. 84 വയസായിരുന്നു. അവിവാഹിതനാണ്. സംസ്കാരം ശനിയാഴ്ച രാവിലെ ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. അച്ചുതൻ, പരേതരായ കുട്ടൻ, ജാനകി എന്നിവർ സഹോദരങ്ങളാണ് ADVERTISEMENT