26.9 C
Kunnamkulam
Saturday, October 10, 2026
Home Obituary News ചാട്ടുകുളം ചിറ്റഞ്ഞൂര്‍ പരേതനായ മൂത്താട്ടില്‍ ശങ്കരന്‍ മകന്‍ ഗോപാലന്‍ (സുബ്രമണ്യന്‍, 84) നിര്യാതനായി

ചാട്ടുകുളം ചിറ്റഞ്ഞൂര്‍ പരേതനായ മൂത്താട്ടില്‍ ശങ്കരന്‍ മകന്‍ ഗോപാലന്‍ (സുബ്രമണ്യന്‍, 84) നിര്യാതനായി

44

ചാട്ടുകുളം ചിറ്റഞ്ഞൂര്‍ പരേതനായ മൂത്താട്ടില്‍ ശങ്കരന്‍ മകന്‍ ഗോപാലന്‍ (സുബ്രമണ്യന്‍, 84) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് കുന്നംകുളം ക്രമിറ്റോറിയത്തില്‍. സുലോചന ഭാര്യയും ജിതോഷ്, പ്രീത, ജിനി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!