32.7 C
Kunnamkulam
Friday, October 9, 2026
Home Obituary News കരിക്കാട് കുരിശ് പള്ളിക്ക് സമീപം കാഞ്ഞിരത്തിങ്കല്‍ പരേതനായ ഇട്ടൂപ്പ് മകന്‍ കൊച്ചു (79) നിര്യാതനായി

കരിക്കാട് കുരിശ് പള്ളിക്ക് സമീപം കാഞ്ഞിരത്തിങ്കല്‍ പരേതനായ ഇട്ടൂപ്പ് മകന്‍ കൊച്ചു (79) നിര്യാതനായി

14

കരിക്കാട് കുരിശ് പള്ളിക്ക് സമീപം കാഞ്ഞിരത്തിങ്കല്‍ പരേതനായ ഇട്ടൂപ്പ് മകന്‍ കൊച്ചു നിര്യാതനായി. 79 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി കത്തീഡ്രലില്‍ നടത്തും. കൊച്ചന്ന ഭാര്യയും ബിജി റെജി, ഷിജി എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT
error: Content is protected !!