കുന്നംകുളം വൈശ്ശേരി മണക്കുളം റോഡ് പരേതനായ വര്‍ഗീസ് മകന്‍ ഗേരി വര്‍ഗ്ഗീസ് (52) നിര്യാതനായി

കുന്നംകുളം വൈശ്ശേരി മണക്കുളം റോഡ് പരേതനായ വര്‍ഗീസ് ( സാബു) മകന്‍ ഗേരി വര്‍ഗ്ഗീസ് (52) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 4 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. രാജമ്മ മാതാവും റിനു ഭാര്യയുമാണ്. മകന്‍ വരുണ്‍ ഗേരി.

 

ADVERTISEMENT