29.7 C
Kunnamkulam
Thursday, October 29, 2026
Home Obituary News കുന്നംകുളം മിഷന്‍ അങ്ങാടി പനക്കല്‍ സൈമണ്‍ കുഞ്ഞ് ഭാര്യ ക്ഷേമ നിര്യാതയായി

കുന്നംകുളം മിഷന്‍ അങ്ങാടി പനക്കല്‍ സൈമണ്‍ കുഞ്ഞ് ഭാര്യ ക്ഷേമ നിര്യാതയായി

143

കുന്നംകുളം മിഷന്‍ അങ്ങാടി പനക്കല്‍ സൈമണ്‍ കുഞ്ഞ് ഭാര്യ ക്ഷേമ(66)നിര്യാതയായി. റിട്ടയേഡ് പോസ്റ്റ്‌ മിസ്ട്രസാണ് പരേത. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 30ന് ആര്‍ത്താറ്റ് സെന്‍ മേരിസ് ഓര്‍ത്തഡോക്‌സ്  പള്ളി സെമിത്തേരിയില്‍.

ADVERTISEMENT
error: Content is protected !!