Ariyippukal ശവ്വാല്‍ പിറ തെളിഞ്ഞു; നാളെ ചെറിയപെരുന്നാള്‍ March 30, 2025 FacebookTwitterPinterestWhatsApp ശവ്വാല്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് നാളെ കേരളത്തില്‍ ചെറിയപെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. പൊന്നാനി, കാപ്പാട് തുടങ്ങിയ കടപ്പുറത്താണ് മാസപ്പിറവി കണ്ടത്. ADVERTISEMENT