കുന്നംകുളം കൂത്തൂര്‍ വീട്ടില്‍ ആന്‍ഡ്രൂസ് ഭാര്യ റീജ (62) നിര്യാതയായി

ആര്‍ത്താറ്റ് കുന്നംകുളം കൂത്തൂര്‍ വീട്ടില്‍ ആന്‍ഡ്രൂസ് ഭാര്യ റീജ (62) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ വച്ചുനടക്കും. ടെറിയ, ജെറിഷ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT