24.4 C
Kunnamkulam
Monday, August 3, 2026
Home Obituary News കടവല്ലൂര്‍ കൊരട്ടിക്കര കളരിക്കല്‍ രൂപ (41) നിര്യാതയായി

കടവല്ലൂര്‍ കൊരട്ടിക്കര കളരിക്കല്‍ രൂപ (41) നിര്യാതയായി

കടവല്ലൂര്‍ കൊരട്ടിക്കര കളരിക്കല്‍ സേതുമാധവന്റെ ഭാര്യ രൂപ നിര്യാതയായി. 41 വയസായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും. സൂര്യനാരായണന്‍ ഏക മകനാണ്.

ADVERTISEMENT
error: Content is protected !!