Obituary News തളി പിലക്കാട് പടിഞ്ഞാറേതില്‍ നാരായണന് (84) നിര്യാതനായി April 8, 2025 48 FacebookXPinterestWhatsApp തളി പിലക്കാട് പടിഞ്ഞാറേതില്‍ നാരായണന് (84) നിര്യാതനായി. കമലാക്ഷി ഭാര്യയും സുരേഷ് ബാബു, സുമേഷ്, സജിത, സുനിത, സുലജ എന്നിവര്‍ മക്കളുമാണ്. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും. ADVERTISEMENT