തളി പിലക്കാട് പടിഞ്ഞാറേതില്‍ നാരായണന്‍ (84) നിര്യാതനായി

തളി പിലക്കാട് പടിഞ്ഞാറേതില്‍ നാരായണന്‍ (84) നിര്യാതനായി. കമലാക്ഷി ഭാര്യയും സുരേഷ് ബാബു, സുമേഷ്, സജിത, സുനിത, സുലജ എന്നിവര്‍ മക്കളുമാണ്. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും.

ADVERTISEMENT