ചൊവ്വന്നൂര്‍ ഉദയ നഗറില്‍ പരേതനായ കുണ്ടുകുളങ്ങര ചെറിയാന്‍ വൈദ്യര്‍ ഭാര്യ സാറാമ്മ (89) നിര്യാതയായി

കുന്നംകുളം ചൊവ്വന്നൂര്‍ തേവര്‍മഠം റോഡ് ഉദയ നഗറില്‍ പരേതനായ കുണ്ടുകുളങ്ങര ചെറിയാന്‍ വൈദ്യര്‍ ഭാര്യ സാറാമ്മ (89) നിര്യാതയായി.
സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് തൊഴിയൂര്‍ സെന്റ് ജോര്‍ജ് മലബാര്‍ സ്വതന്ത്ര സുറിയാനി പള്ളി സെമിത്തേരിയില്‍ വെച്ച്
പ്രദീപ് , പ്രകാശ് , പ്രമോദ്, പ്രഭ ്, പുഷ്പ, പ്രവീണ എന്നിവര്‍ മക്കളാണ്.

ADVERTISEMENT