ഗുരുവായൂര്‍ ശ്രീചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ വിഷുസംക്രമ ലക്ഷദീപാര്‍ചന നടത്തി

ഗുരുവായൂര്‍ ശ്രീചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ വിഷുസംക്രമ ലക്ഷദീപാര്‍ചന നടന്നു. ദേശരക്ഷക്കുവേണ്ടി പ്രാര്‍ത്ഥിചാണ് ഈ ദീപാര്‍ച്ചന നടത്തുന്നത്. സുകുമാരന്‍, കണ്ണന്‍ അയ്യപ്പത്ത്, അഡ്വ. മുള്ളത് വേണുഗോപാലന്‍, ഹരീഷ്, സുരേന്ദ്രന്‍ അയ്യപ്പത് എന്നിവര്‍ നേതൃത്തം നല്‍കി. അര്‍ച്ചന കണ്ടു തൊഴാന്‍ വലിയ ഭക്തജന തിരക്കുണ്ടായി. കഴിഞ്ഞ 25 കൊല്ലമായി ഇവിടെ ലക്ഷ ദീപാര്‍ച്ചന അര്‍ച്ചന നടത്തിവരുന്നുണ്ട്.

ADVERTISEMENT