അകലാട് കാട്ടിലപ്പള്ളി റിഫായീ മഹ്‌ളറക്ക് സമീപം താമസിക്കുന്ന പരേതനായ വെട്ടിക്കാട്ട് ബീരാവു മുസ്ലിയാര്‍ മകന്‍ അമ്മന്നൂര്‍ മുഹമ്മദ് ഹാജി (66) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച്ച 12 മണിക്ക് അകലാട് ജുമാഅത് പള്ളി കബര്‍സ്ഥാനിയില്‍ നടത്തും. ഭാര്യ മൈമൂന, ജുബൈരിയ, ജാബിര്‍, ജൗഹര്‍ എന്നിവര്‍ മക്കളാണ്.