കുന്നംകുളം പാറേമ്പാടം വടക്കൂട്ട് കോലാടി വീട്ടില്‍ മോഹന്‍ വര്‍ഗീസ് (71) നിര്യാതനായി.സംസ്‌കാരം ചൊവ്വാഴ്ച്ച 12 ന് കുന്നംകുളം വി നാഗല്‍ സെമിത്തേരിയില്‍ നടക്കും. പരേതയായ മേരി ഭാര്യയാണ്. മെബിന്‍, മെജി, മെഫി എന്നിവര്‍ മക്കളാണ്.
Home Obituary News കുന്നംകുളം പാറേമ്പാടം വടക്കൂട്ട് കോലാടി വീട്ടില്‍ മോഹന്‍ വര്‍ഗീസ് (71) നിര്യാതനായി