31.3 C
Kunnamkulam
Wednesday, September 9, 2026
Home Obituary News കല്ലുംപുറം പനക്കല്‍ ഗീവറിന്റെ മകന്‍ ജിനു (35) ദുബായില്‍ വെച്ച് നിര്യാതനായി

കല്ലുംപുറം പനക്കല്‍ ഗീവറിന്റെ മകന്‍ ജിനു (35) ദുബായില്‍ വെച്ച് നിര്യാതനായി

79

കടവല്ലൂര്‍ കല്ലുംപുറം ഹൈസ്‌കൂള്‍ റോഡില്‍ താമസിക്കുന്ന പനക്കല്‍ ഗീവറിന്റെ മകന്‍ ജിനു (35) ദുബായില്‍ വെച്ച് നിര്യാതനായി. നാട്ടിലെത്തിക്കുന്ന മൃതദേഹം കുന്നംകുളം ആര്‍ത്താറ്റ് സെന്‍മേരിസ് സിറിയന്‍ സിംഹാസന പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

ADVERTISEMENT
error: Content is protected !!