അഞ്ചങ്ങാടി ഉപ്പാപ്പ പളളിയില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

ചാവക്കാട് അഞ്ചങ്ങാടി ഉപ്പാപ്പ പളളിയില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. 80000 രൂപ മോഷ്ടിച്ച് പ്രതി വയനാട് സ്വദേശി മൂര്‍ക്കന്‍ വീട്ടില്‍ ഷംശാദിനെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്.

ADVERTISEMENT