കുന്നംകുളം ചെറുകുന്ന് തെക്കേകര താരുകുട്ടി മകന്‍ ബാബു ഡേവീഡ് (50) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10 മണിയ്ക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. തങ്കമണിയാണ് മാതാവ്.
ബെറ്റി, ബെന്നി ബീന, ബിജി എന്നിവര്‍ സഹോദരങ്ങളാണ്. അവിവാഹിതനാണ്.