പതിയാരം സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തില്‍ വിശുദ്ധന്മാരുടെ സംയുക്ത തിരുനാളിന് തുടക്കമായി

എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാളിന് തുടക്കമായി.

ADVERTISEMENT