ഗ്രാസ്വേ ഗ്രാമ്യ സംസ്‌കൃതി വേലൂര്‍ കോഗ്‌നിസെന്റ് ഔട്ട് റീച്ചുമായി സഹകരിച്ച് ചിരിഗാമി എന്ന പേരില്‍ കുട്ടികളുടെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ശനിയാഴ്ച കിരാലൂര്‍ ഗവ.എല്‍ പി സ്‌കൂളില്‍ ഗ്രാസ്വേ പ്രവര്‍ത്തകരും, കൊഗ്‌നിസെന്റ് ഔട്ട്റീച്ച് വളണ്ടിയേഴ്‌സും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂളിലെ അധ്യാപിക ഇന്ദുലേഖ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.