Obituary News പഴഞ്ഞി ചെറുതുരുത്തി മുതിരംപറമ്പത്ത് രാമന്‍ മകന്‍ ഗംഗാധരന്‍ നിര്യാതനായി July 18, 2024 62 FacebookXPinterestWhatsApp പഴഞ്ഞി ചെറുതുരുത്തി മുതിരംപറമ്പത്ത് രാമന്‍ മകന്‍ ഗംഗാധരന്‍ നിര്യാതനായി. 79 വയസ്സായിരുന്നു. സംസ്‌കാരം അയിനൂര്‍ ക്രിമിറ്റോറിയത്തില്‍ നടന്നു. വിമല ഭാര്യയാണ്. വിപിന്‍, വിനീഷ് എന്നിവര്‍ മക്കളാണ് ADVERTISEMENT