24.7 C
Kunnamkulam
Thursday, August 13, 2026
Home Bureaus Thrithala എംഡിഎംഎ വേട്ട; മൂന്ന് പേര്‍ പിടിയില്‍

എംഡിഎംഎ വേട്ട; മൂന്ന് പേര്‍ പിടിയില്‍

117

എം ഡി എം എ കടത്ത് കേസില്‍ സൗത്ത് തൃത്താല സ്വദേശി ജാഫര്‍ സാദിഖ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ഇത് രണ്ടാം തവണയാണ് ജാഫര്‍ സാദിഖ് എംഡിഎംഎയുമായി കേസില്‍ പിടിയിലാവുന്നത്.

ADVERTISEMENT
error: Content is protected !!