27.3 C
Kunnamkulam
Saturday, September 19, 2026
Home CCTV Desk വാഴപ്പിള്ളി ചാക്കു മകന്‍ ആന്റണി ചാക്കോ (84) നിര്യാതനായി

വാഴപ്പിള്ളി ചാക്കു മകന്‍ ആന്റണി ചാക്കോ (84) നിര്യാതനായി

69

സിസിടിവി ഡയറക്ടര്‍ ബോര്‍ഡംഗം ഷാജി വി.ജോസിന്റെ പിതൃസഹോദരന്‍ ആര്‍ത്താറ്റ് പരേതനായ വാഴപ്പിള്ളി ചാക്കു മകന്‍ ആന്റണി ചാക്കോ (84) നിര്യാതനായി. കൊച്ചു ത്രേസ്യ ടീച്ചര്‍ ഭാര്യയും , ഷൈന്റി ആന്റണി, ഷൈജി ആന്റണി, ജോഫി ആന്റണി, എന്നിവര്‍ മക്കളാണ്. സംസ്‌കാരം ആര്‍ത്താറ്റ് ഹോളിക്രോസ് ദേവാലയ സെമിത്തേരിയില്‍ ഇന്ന്( വൈകിട്ട് 05 ന് നടക്കും.

ADVERTISEMENT
error: Content is protected !!