27.3 C
Kunnamkulam
Saturday, September 19, 2026
Home Obituary News തൃത്താല മേനാത്ത് വളപ്പില്‍ ശിവദാസന്‍ (73) നിര്യാതനായി

തൃത്താല മേനാത്ത് വളപ്പില്‍ ശിവദാസന്‍ (73) നിര്യാതനായി

37

തൃത്താല ഹൈസ്‌കൂള്‍ പരിസരത്ത് താമസിക്കുന്ന മേനാത്ത് വളപ്പില്‍ ശിവദാസന്‍ (73) നിര്യാതനായി. വസന്തകുമാരി ഭാര്യയും ,വരുണ്‍ , പരേതയായ വന്ദന എന്നിവര്‍ മക്കളാണ്. . ബിനേഷ് മരുമകനുമാണ്. . സംസ്‌കാരം ഞായറാഴ്ച കാലത്ത് 11 മണിക്ക് തൃത്താല ഹൈസ്‌കൂള്‍ പരിസരത്തെ നിളാതീര ശ്മശാനത്തില്‍ നടക്കും.

ADVERTISEMENT
error: Content is protected !!