ഗുരുവായൂര്‍ നെന്മനി – ആളൂര്‍ പരേതനായ അന്തോണി മകന്‍ ഡേവീഡ് (67) നിര്യാതനായി

ഗുരുവായൂര്‍ നെന്മനി – ആളൂര്‍ പരേതനായ അന്തോണി മകന്‍ ഡേവീഡ് (67) നിര്യാതനായി. സംസ്‌കാരം ചൊവാഴ്ച രാവിലെ 10 മണിക്ക് സെന്റ തോമസ് ചര്‍ച്ച് ബ്രഹ്‌മകുളം ദൈവാലയ സെമിത്തേരിയില്‍.  ലിസ്സി ഡേവിഡ് ഭാര്യയും (റിട്ട. ടീച്ചര്‍, AUPS പേരകം) ഡെല്‍ജി നവീന്‍ (നോബിള്‍ ബില്‍ഡേഴ്‌സ് & ഡവലപ്പേഴ്‌സ് ഗുരുവായൂര്‍ ) ഡിന്റോ ഡേവിഡ് (കനഡ) എന്നിവര്‍ മക്കളാണ്.
മരുമക്കള്‍ – നവീന്‍ ആന്റോ (നോബിള്‍ ഹാര്‍ഡ് വെയേഴ്‌സ്, ഗുരുവായൂര്‍ )
ഡാനിയ(കനഡ). മൃതദേഹം ചാവക്കാട് ഹായാത് ആശുപത്രി മോര്‍ച്ചറിയില്‍. ചൊവ്വ രാവിലെ് 6 മണിക്ക് സ്വവസതിയില്‍ എത്തിക്കും.

ADVERTISEMENT