ടി.സി.ഭാസ്‌കരന്റെ ആറാം ചരമ വാര്‍ഷികം ആചരിച്ചു

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പഞ്ചായത്ത്  മെമ്പറുമായിരുന്ന ടി.സി.ഭാസ്‌കരന്റെ ആറാം ചരമ വാര്‍ഷികം എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. 18-ാം വാര്‍ഡ് പ്രസിഡന്റ് സി.എച്ച് റസാഖ് അധ്യക്ഷനായി മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ് അനുസ്മരണം നടത്തി. യു.ഡി.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് അമ്പലപ്പാട്ട് മണികണ്ഠന്‍, ചന്ദ്രപ്രകാശ് ഇടമന, എന്‍.കെ.കബീര്‍, കെ.ഗോവിന്ദന്‍കുട്ടി, എം.സി.ഐജു,റീന വര്‍ഗീസ്, സതി മണികണ്ഠന്‍,എം.കെ.രഘു, ടി.ബി.ശിവദാസന്‍, ടി.ബി.കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT