25.3 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kunnamkulam കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു

കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു

641

കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. സ്വകാര്യ ബസും കെ.എസ്.ആര്‍.ടി.സി. ബസുമാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടെയാണ് അപകടം. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സും, തൃശ്ശൂരിലേക്ക് പോവുകയായിരുന്നു പാരഡൈസ് എന്ന പേരിലുള്ള സ്വകാര്യബസും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

updating……..

 

ADVERTISEMENT
error: Content is protected !!