പിള്ളക്കാട് സ്‌കൂളിന് സമീപം താമസിക്കുന്ന നെടിയേടത്ത് പരേതനായ ആലി അഹമ്മുണ്ണി ഭാര്യ അഴിയത്ത് കദീജക്കുട്ടി (84) നിര്യാതയായി. കബറടക്കം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പിള്ളക്കാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. സുഹറ, ബഷീര്‍, സഫിയ, ഇക്ബാല്‍, നൗഷാദ് എന്നിവര്‍ മക്കളാണ്.
Home Obituary News പിള്ളക്കാട് നെടിയേടത്ത് പരേതനായ ആലി അഹമ്മുണ്ണി ഭാര്യ അഴിയത്ത് കദീജക്കുട്ടി (84) നിര്യാതയായി