24.8 C
Kunnamkulam
Monday, September 21, 2026
Home Obituary News പിള്ളക്കാട് നെടിയേടത്ത് പരേതനായ ആലി അഹമ്മുണ്ണി ഭാര്യ അഴിയത്ത് കദീജക്കുട്ടി (84) നിര്യാതയായി

പിള്ളക്കാട് നെടിയേടത്ത് പരേതനായ ആലി അഹമ്മുണ്ണി ഭാര്യ അഴിയത്ത് കദീജക്കുട്ടി (84) നിര്യാതയായി

284

പിള്ളക്കാട് സ്‌കൂളിന് സമീപം താമസിക്കുന്ന നെടിയേടത്ത് പരേതനായ ആലി അഹമ്മുണ്ണി ഭാര്യ അഴിയത്ത് കദീജക്കുട്ടി (84) നിര്യാതയായി. കബറടക്കം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പിള്ളക്കാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. സുഹറ, ബഷീര്‍, സഫിയ, ഇക്ബാല്‍, നൗഷാദ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!