പാര്‍ക്കാടി ഭഗവതി ക്ഷേത്രത്തില്‍ 27-മത് മദ്ദള കേസരി കുളമംഗത്ത് നാരായണന്‍ നായര്‍ അനുസ്മരണവും എന്‍ഡോവ് മെന്റ് വിതരണവും നടത്തി. ചടങ്ങില്‍ പാര്‍ക്കാടി ക്ഷേത്രം ഊരാളന്‍ തോട്ടപ്പായ മന ശങ്കരന്‍ നമ്പൂതിരി മദ്ദള കലാകാരന്‍ എടപ്പാള്‍ സേതുവിന് എന്‍ഡോമെന്റ് സമര്‍പ്പിച്ചു. എരവത്ത് അപ്പുമാരാര്‍, പെരിങ്ങോട് നന്ദകുമാര്‍, പെരിങ്ങോട് രാജീവ്, പെരിങ്ങോട് വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് മദ്ദളകേളിയും ഉണ്ടായിരുന്നു.
Home  Bureaus  Punnayurkulam  27-മത് മദ്ദള കേസരി കുളമംഗത്ത് നാരായണന്‍ നായര്‍ അനുസ്മരണവും എന്‍ഡോവ്മെന്റ് വിതരണവും നടത്തി
 
                 
		
 
    
   
    