BureausKunnamkulam ‘അനന്തരം’ നാടകാവതരണം തിങ്കളാഴ്ച കുന്നംകുളം ടൗണ്‍ഹാളില്‍ May 17, 2025 FacebookTwitterPinterestWhatsApp കുന്നംകുളം ബ്യൂറോ ഓഫ് ആര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്റെ 612 മത് പരിപാടി, അമ്പലപ്പുഴ അക്ഷര ജ്വാല അവതരിപ്പിക്കുന്ന അനന്തരം എന്ന നാടകത്തിന്റെ അവതരണം തിങ്കളാഴ്ച രാത്രി ഏഴിന് കുന്നംകുളം മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വച്ച് നടക്കും. ADVERTISEMENT