26.3 C
Kunnamkulam
Friday, September 11, 2026
Home CCTV Desk യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

338

കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.

ADVERTISEMENT
error: Content is protected !!