Obituary News പാറേമ്പാടം കൊല്ലംകുളങ്ങര പരേതനായ പ്രഭാകരന്‍ ഭാര്യ സുമിത്ര (83) നിര്യാതയായി May 22, 2025 114 FacebookXPinterestWhatsApp പാറേമ്പാടം കൊല്ലംകുളങ്ങര പരേതനായ പ്രഭാകരന്‍ ഭാര്യ സുമിത്ര (83) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ നടത്തും. രാജീവ്, സഞ്ജീവ്, പ്രജീവ് എന്നിവര്‍ മക്കളാണ്. ADVERTISEMENT