കോട്ടോല്‍ മാനംകണ്ടത്ത് പരേതനായ ഹസ്സന്‍ മുസ്ലിയാര്‍ ഹാജിയുടെ മകന്‍ ഖുത്തുബുദ്ധീന്‍ (62) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് കോട്ടോല്‍ മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും. റജീനയാണ് ഭാര്യ. അബ്ദുല്‍ബാരി, ജസാവുദ്ദീന്‍, മുഹ്സിന , അബ്ദുല്‍ ഹാദി, അബ്ദുല്‍ മാലിക് എന്നിവര്‍ മക്കളാണ്.