24 C
Kunnamkulam
Monday, September 28, 2026
Home Obituary News കോട്ടോല്‍ മാനംകണ്ടത്ത് ഖുത്തുബുദ്ധീന്‍ (62) നിര്യാതനായി

കോട്ടോല്‍ മാനംകണ്ടത്ത് ഖുത്തുബുദ്ധീന്‍ (62) നിര്യാതനായി

92

കോട്ടോല്‍ മാനംകണ്ടത്ത് പരേതനായ ഹസ്സന്‍ മുസ്ലിയാര്‍ ഹാജിയുടെ മകന്‍ ഖുത്തുബുദ്ധീന്‍ (62) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് കോട്ടോല്‍ മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും. റജീനയാണ് ഭാര്യ. അബ്ദുല്‍ബാരി, ജസാവുദ്ദീന്‍, മുഹ്സിന , അബ്ദുല്‍ ഹാദി, അബ്ദുല്‍ മാലിക് എന്നിവര്‍ മക്കളാണ്‌.

ADVERTISEMENT
error: Content is protected !!