നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി പാതയോരത്തേക്ക് ഇടിച്ചു കയറി അപകടം

കുന്നംകുളം ചെറുവത്തൂര്‍ ഗ്രൗണ്ടിന് സമീപം നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി പാതയോരത്തേക്ക് ഇടിച്ചു കയറി അപകടം. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്നും വന്നിരുന്ന കണ്ടെയ്‌നര്‍ ലോറി റോഡിലെ കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് പാതയോരത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ADVERTISEMENT