ശക്തമായ കാറ്റിൽ കുന്നംകുളം പഴയ പള്ളിയുടെ മേൽക്കൂരയിലെ ഓടുകൾ തകർന്നു.

കനത്ത മഴയിലും കാറ്റിലും കുന്നംകുളം വലിയങ്ങാടി സെന്റ്‌ ലാസറസ്‌ പഴയപള്ളിയുടെ മേൽക്കൂരയിലെ ഓടുകൾ തകർന്നു.

പള്ളിയുടെ മേൽക്കൂരയിലെ ഓടുകൾ തകർന്നതിനെ തുടർന്ന് കുർബ്ബാന അടക്കമുള്ള പ്രാർത്ഥനകൾ നടക്കുന്ന പള്ളിയുടെ അകത്തളം (   മദ്ബഹയിൽ ) വെള്ളം കയറി.

ADVERTISEMENT