27.1 C
Kunnamkulam
Wednesday, September 23, 2026
Home CCTV Desk വളര്‍ത്തു നായയെ കാണാതായി; കണ്ടുകിട്ടാന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം

വളര്‍ത്തു നായയെ കാണാതായി; കണ്ടുകിട്ടാന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം

176

വളര്‍ത്തു നായയെ കാണാതായതായി പരാതി. കടിക്കാട് വേണു നഗര്‍ റോഡില്‍ കാട്ടാമ്പില്‍ സിജിയുടെ, പപ്പി എന്നു വിളിക്കുന്ന നാടന്‍ ഇനത്തില്‍പെട്ട നായയെയാണ് കഴിഞ്ഞ 24-ാം തിയതി ശനിയാഴ്ച്ച മുതല്‍ കാണാതായത്. തവിട്ടു നിറത്തിലുള്ള നായുടെ കഴുത്തില്‍ സ്റ്റീല്‍ ചെയിനുണ്ട്. കണ്ടുകിട്ടാന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നും ഉടമസ്ഥ അറിയിച്ചു. കണ്ടുകിട്ടുന്നവര്‍ 80 89 44 81 00, 97 45 32 25 14 എന്നീ നമ്പറില്‍ അറിയിക്കാന്‍ താത്പര്യപ്പെടുന്നു.

ADVERTISEMENT
error: Content is protected !!