Obituary News കുന്നംകുളം നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പ്രിയ സജീഷിന്റെ പിതാവ് കരുവളളി ശങ്കരന്‍ നിര്യാതനായി May 30, 2025 176 FacebookXPinterestWhatsApp കുന്നംകുളം നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പ്രിയ സജീഷിന്റെ പിതാവ് ആര്‍ത്താറ്റ് കരുവളളി ശങ്കരന്‍ (81) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 11 ന് നഗരസഭ ക്രിമിറ്റോറിയത്തില്‍ നടക്കും. തങ്കമണിയാണ് ഭാര്യ. പ്രദീപ് മകനാണ്. ADVERTISEMENT