28.2 C
Kunnamkulam
Sunday, July 26, 2026
Home Obituary News കുന്നംകുളം നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പ്രിയ സജീഷിന്റെ പിതാവ് കരുവളളി ശങ്കരന്‍...

കുന്നംകുളം നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പ്രിയ സജീഷിന്റെ പിതാവ് കരുവളളി ശങ്കരന്‍ നിര്യാതനായി

കുന്നംകുളം നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി
ചെയര്‍മാന്‍ പ്രിയ സജീഷിന്റെ പിതാവ് ആര്‍ത്താറ്റ് കരുവളളി ശങ്കരന്‍ (81) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 11 ന് നഗരസഭ ക്രിമിറ്റോറിയത്തില്‍ നടക്കും. തങ്കമണിയാണ് ഭാര്യ.  പ്രദീപ് മകനാണ്.

 

ADVERTISEMENT
error: Content is protected !!