24.9 C
Kunnamkulam
Sunday, July 26, 2026
Home Obituary News കുണ്ടന്നൂര്‍ പൊറത്തൂര്‍ പൊറിഞ്ചു തോമകുട്ടി (92) നിര്യാതനായി

കുണ്ടന്നൂര്‍ പൊറത്തൂര്‍ പൊറിഞ്ചു തോമകുട്ടി (92) നിര്യാതനായി

കുണ്ടന്നൂര്‍ പൊറത്തൂര്‍ പൊറിഞ്ചു തോമകുട്ടി (92) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കര്‍മ്മലമാതാ ദൈവാലയത്തില്‍ നടക്കും. പരേതയായ ലിസി, ഗ്രേസി, ഫ്രാന്‍സിസ്, ജോണ്‍സന്‍, ഡേവിസ്, ടോമി, വിന്‍സെന്റ്. എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!