BureausThali ചക്ക പറിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു June 2, 2025 FacebookTwitterPinterestWhatsApp പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. തളി പേങ്ങാട്ടിരിപ്പടി ശങ്കരന്‍ മകന്‍ ശശിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. രതി ഭാര്യയും ശരണ്യ മകളുമാണ്. ADVERTISEMENT