27.5 C
Kunnamkulam
Monday, July 27, 2026
Home Bureaus Thali ചക്ക പറിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു

ചക്ക പറിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു

പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. തളി പേങ്ങാട്ടിരിപ്പടി ശങ്കരന്‍ മകന്‍ ശശിയാണ് മരിച്ചത്. 47 വയസ്സായിരുന്നു.
രതി ഭാര്യയും ശരണ്യ മകളുമാണ്.

ADVERTISEMENT
error: Content is protected !!