25.5 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk സാന്ത്വനസ്പര്‍ശം അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

സാന്ത്വനസ്പര്‍ശം അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

41

പൗലോസ് ദ്വിതീയന്‍ ബാവ തിരുമേനിയുടെ നാലാം ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് കുന്നംകുളം ഓര്‍ത്തഡോക്‌സ് പ്രവാസി അസോസിയേഷന്‍ നല്‍കുന്ന സാന്ത്വനസ്പര്‍ശം അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. ജാതിമതഭേദമന്യേ സാമൂഹിക ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വിദ്യാര്‍ത്ഥിയെയോ, വിദ്യാര്‍ത്ഥി സമൂഹത്തെയോ, വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരെയോ ആണ് അവാര്‍ഡിന് പരിഗണിക്കുക. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതണ് അവാര്‍ഡ്.
അപേക്ഷകള്‍ വിശദ വിവരങ്ങള്‍ സഹിതം വ്യക്തികള്‍ക്കോ സംഘടനകള്‍ മുഖേനയോ കെ.ഒ.പി.എ ഗ്ലോബല്‍ അറ്റ് ജി മെയില്‍ ഡോട് കോം എന്ന മെയിലില്‍ ജൂണ്‍ 30 നു മുന്‍പ് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 99 95 53 34 81, 95 67 98 40 88 നമ്പരുകളില്‍ ബന്ധപ്പെടാം.

ADVERTISEMENT
error: Content is protected !!