Obituary News കൂനംമൂച്ചി പുലിക്കോട്ടില്‍ ഔസേപ്പ് മകന്‍ ഡേവിസ് നിര്യാതനായി June 7, 2025 140 FacebookXPinterestWhatsApp കൂനംമൂച്ചി പുലിക്കോട്ടില്‍ ഔസേപ്പ് മകന്‍ ഡേവിസ് നിര്യാതനായി. 66 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 5.30ന് കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. റീന ഭാര്യയും ഡെറിന്‍ മകനുമാണ്. ADVERTISEMENT