26.4 C
Kunnamkulam
Saturday, September 19, 2026
Home Bureaus Kunnamkulam പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

64

വേലൂര്‍ ചുങ്കം റോഡിന് സമീപം പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. തയ്യൂര്‍ കളത്തില്‍ വീട്ടില്‍ ഗിരീഷ് നായര്‍ (57)ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് 5.30 യോടെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റ ഗിരീഷിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!