ചാവക്കാട് കര്‍ഷകസംഘം തിരുവത്ര വെസ്റ്റ് യൂണിറ്റ് സമ്മേളനം നടത്തി

ചാവക്കാട് കര്‍ഷകസംഘം തിരുവത്ര വെസ്റ്റ് യൂണിറ്റ് സമ്മേളനം നടന്നു. തിരുവത്രയില്‍ നടന്ന സമ്മേളനം കര്‍ഷക സംഘം ചാവക്കാട് ഏരിയ പ്രസിഡണ്ട് എം ആര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ഏരിയാ ജോണ്‍ സെക്രട്ടറി പി കെ രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ ശ്രീജി ശുഭാഷ്, സിപിഐഎം തിരുവത്ര ലോക്കല്‍ സെക്രട്ടറി കെ. എച് സലാം, കെ എ ശശിധരന്‍, ടി. ആര്‍ വിശ്വനാഥന്‍,വി. കെ. കാര്‍ത്തിയേകന്‍ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികളായി സെക്രട്ടറി സ്മിബി ജിതേഷ്, പ്രസിഡണ്ടായി കെ എസ് ഗിരീഷ്, എന്നിവരെയും തിരഞ്ഞെടുത്തു.സമ്മേളനത്തില്‍ പങ്കെടുത്ത അവര്‍ക്കെല്ലാം പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.

 

ADVERTISEMENT